കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് ആറ് വയസ്സുകാരന് മരിച്ചു ഷാര്‍ജ: അബുഷഹര്ഹ ഏരിയയിലെ അപ്പാര്‍ട്ട്മെന്റിലാണ് സംഭവം.ഓട്ടിസം ബാധിതനായ ബാലനാണ് അപകടത്തില്‍പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനലിന് സമീപത്തുള്ള കസേരയില്‍ കുട്ടി കയറിയതാണ് അപകട…