സ്കൂള്‍ വിദ്യാര്‍ത്ഥി വയറുവേദനയെ തുടര്‍ന്ന് മരിച്ചു മലപ്പുറം: തിരൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി വയറുവേദനയെ തുടര്‍ന്ന് മരിച്ചു. പൂക്കയില്‍ പായിക്കടവത്ത് സൈഫുദ്ദീന്റെ മകന് മുഹമ്മദ് അന്‍ഷിഫാണ് മരിച്ചത്.…