കൊട്ടാരക്കരയിൽ ഉമ്മൻചാണ്ടി സാക്ഷി മൊഴി നൽകിയ കേസിനെ കുറിച്ച് പരാതി നൽകിയ adv. സുധീർ ജേക്കബ് മാധ്യമങ്ങളോട് സംസാരിക്കുന്നു കൊട്ടാരക്കര: സരിത എസ് നായരും ഒരു എംഎല്‍എയും ചേർന്ന് 21 പേജുള്ള കത്തിനൊപ്പം 4 പേജ് കൂടി എഴുതിച്ചേര്‍ത്തുവെന്നാണ് കേസ്.…