
മക്കളുപേക്ഷിച്ച അമ്മയ്ക്കും സഹോദരീപുത്രിയ്ക്കും ആശ്രയ സങ്കേതം സാന്ത്വനത്തിന്റെ കൈത്താങ്ങൊരുക്കി
കൊട്ടാരക്കര : പ്രായാധിക്യത്താൽ അവശയായ ‘അമ്മ’ , ബുദ്ധിസ്ഥിരത കുറഞ്ഞ മാതൃസഹോദരി പുത്രി ഇരുവർക്കും സംരക്ഷണ കവചമൊരുക്കേണ്ട മക്കളും സഹോദരങ്ങളുമായവർ തിരിഞ്ഞുപോലും…