അമിതഭാരം കയറ്റിയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. സദാനന്ദപുരം: അമിതഭാരം കയറ്റിയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. സദാനന്ദപുരം മോട്ടല്‍ ജംഗ്ഷനിലാണ് സംഭവം . ആളപായമില്ല.