കരടിക്കൂട്ടിൽ മധ്യവയസ്കൻ : ശരീരം മുഴുവൻ ഗുരുതരമായ പരുക്ക് . മോസ്കോ: കരടിക്കൂട്ടിൽ മധ്യവയസ്കനെ കണ്ടെത്തി വേട്ടപ്പട്ടികളെ പിന്തുടർന്നെത്തിയ നായാട്ടുകാർ റഷ്യയിലെ ടുവാ പ്രദേശത്തു നിന്നാണ് ഗുരുതരമായ പരിക്കുകളോടെ ഇയാളെ കണ്ടെത്തിയത്…