
വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി
കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു എന്ന തരത്തില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ട്. സത്യമല്ലാത്ത വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ…