റോഡിൻറെ ദയനീയാവസ്ഥ ; പരിഹാരം കാണാതെ അധികൃതർ . കരീപ്ര : പഞ്ചായത്തിലെ കുഴിമതിക്കാട് കടക്കോട് റോഡിൻറെ കരീപ്ര മുതൽ പ്ലാക്കോട് വരെ രണ്ടു കിലോമീറ്റർ ഭാഗം പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. …