നവീകരണത്തിനായി പൊളിച്ചിട്ട റോഡിന്റെ നില ദയനീയം ;പരിഹാരം കാണാതെ അധികൃതർ . കൊട്ടാരക്കര : കൊട്ടാരക്കര ശാസ്താംകോട്ട റോഡ് തകർന്നനിലയിൽ. നവീകരണത്തിനായി പൊളിച്ചിട്ട റോഡിലെ യാത്ര ഇപ്പോൾ വൻ ദുരിതം .കൊട്ടാരക്കര ശാസ്താംകോട്ട…