വൃദ്ധയായ സ്ത്രീയെ ജനമൈത്രി പോലീസ് ബന്ധുക്കൾക്ക് കൈമാറി. പത്തനംതിട്ട: പാറയ്ക്കൽ മുരുകൻ കുന്ന് എന്ന സ്ഥലത്തു വൃദ്ധയായ ഒരു സ്ത്രീ അവശയായി നിൽക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജനമൈത്രി…