
ശബരിമല: പുന:പരിശോധന ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ്
ദില്ലി: പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്കിയ വിധി പുന:പരിശോധിക്കണം എന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ്…