തെക്കന്‍ കേരളത്തില്‍ വ്യാപക മഴ, കൊല്ലത്ത് പള്ളിക്കലാര്‍ കരകവിഞ്ഞു കോഴിക്കോട്: വടക്കന്‍ ജില്ലകളില്‍ മഴ കുറഞ്ഞതിനു പിന്നാലെ തെക്കന്‍ കേരളത്തില്‍മഴ തുടങ്ങി,ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം ജില്ലകളില്‍ വ്യാപകമായിമഴ പെയ്തു…