
സുഭാഷിന്റെ കുടുംബം സുമനസുകളുടെ കാരുണ്യം തേടുന്നു.
കൊട്ടാരക്കര :മൂന്നംഗ സംഘം ആക്രമിച്ച കോട്ടാത്തല പണയിൽ കാരായിക്കോട്ട് വീട്ടിൽ സുഭാഷ്(48) സുമനസുകളുടെ കാരുണ്യം തേടുകയാണ്. 2018 ഒക്ടോബർ 21ന് ആണ് ഗൃഹനാഥനായ കർഷകനെ തല്ലിച്ചതച്ചത്. പാൽവിതരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ…