കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ നിലവിളക്കുകൾ മോഷ്ടിച്ച പ്രതി പിടിയിൽ കൊട്ടാരക്കര: ഗണപതി ക്ഷേത്രം വക ആഡിറ്റോറിയത്തിന്റെ കിഴക്കുവശം കാർത്തിക വിളക്ക് തെളിയിക്കുന്നതിനായി സൂക്ഷിച്ചിരുന്ന നാല് നിലവിളക്കുകൾ മോഷ്ടിച്ചെടുത്ത ഓടനാവട്ടം കട്ടയിൽ …