നെടുമൺകാവിൽ പോലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു. എഴുകോൺ: നെടുമൺകാവ് നിവാസികളുടെ ദീർഘനാളുകളായുള്ള ആവശ്യ പ്രകാരം എഴുകോൺ സ്റ്റേഷൻ പരിധിയില്‍പെട്ട നെടുമൺകാവിൽ പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു.…