രാജ്യത്തെ ആദ്യ വനിതാ ഡിജിപി കാഞ്ചന് ചൗധരി ഭട്ടാചാര്യ അന്തരിച്ചു. ഉത്തരാഖണ്ഡ് :രാജ്യത്തെ ആദ്യ വനിതാ ഡിജിപി കാഞ്ചന് ചൗധരി ഭട്ടാചാര്യ അന്തരിച്ചു(72). തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം. അസുഖ ബാധിതയായിരുന്ന ഇവര്…