‘പാണ്ടിവയൽ പുനരുജ്ജീവനം’ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷണൻകുട്ടി ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര നഗരസഭയിലെ പതിനാറ് വാർഡുകളിലൂടെ ഒഴുക്കുന്ന പാണ്ടിവയൽ തോട് പുനരുജ്ജീവനം കൊട്ടാരക്കര വൈദ്യുത ഭവനു സമീപം രാവിലെ 8 മണിക്ക് ജലവിഭവ…