
ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ ഇന്ന് “വിമുക്തി ജ്വാല ” തെളിയിക്കുന്നു.
കേരള സംസ്ഥാന സർക്കാർ വിമുക്തിമിഷന്റെയും എക്സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വെട്ടിക്കവല ,മേലില ,കുളക്കട, മൈലം, നെടുവത്തൂർ ഗ്രാമപഞ്ചായത്ത് ആഫീസുകളും കൊട്ടാരക്കര…