സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി സഹോദരൻ പോലീസ് സ്റ്റേഷനില്‍ പാലക്കാട്: സഹോദരന്, സഹോദരിയെ വെട്ടി കൊലപ്പെടുത്തി. പാലക്കാട് ചെര്‍പ്പുളശ്ശേരിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ചെര്‍പ്പുള്ളശ്ശേരി കരുമാനം കുറുശ്ശിയില്‍ ഇട്ടിയംകുന്നത്ത് വീട്ടില്‍…