ഓച്ചിറയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി; യുവാവ് അറസ്റ്റില്‍ കൊല്ലം: ഓച്ചിറയില്‍ നിന്നും കാണാതായ നാടോടി പെണ്‍കുട്ടിയെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പെണ്‍കുട്ടിയെയും യുവാവിനെയും അന്വേഷണസംഘം കണ്ടെത്തിയത്. പ്രതി മുഹമ്മദ്…