കുപ്രസിദ്ധ മോഷ്ട്ടാവ് മൊട്ട ജോസ് പിടിയിൽ . പരവൂർ: നാട്ടുകാരെയും, പോലീസിനെയും നെട്ടോട്ടമോടിച്ചു മുങ്ങിനടന്ന കുപ്രസിദ്ധ മോഷ്ട്ടാവ് പിടിയിൽ. ആൾതാമസമില്ലാത്ത വീടുകൾ കുത്തിതുറന്നോ, തീയിട്ടോ അകത്തുകയറി ഉണ്ടും ,…