നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്.ഐ സാബുവിന് കോടതി ജാമ്യം അനുവദിച്ചു. കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ ഒന്നാംപ്രതിയായ എസ്.ഐ സാബുവിന് 40 ദിവസത്തിന് ശേഷം ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ട് ആള്…