മുംബൈയിൽ കെട്ടിടം തകർന്നു വീണു രണ്ട് മരണം ;മുപ്പതിൽ ഏറെ പേർ കുടുങ്ങി കിടക്കുന്നു . മുംബൈ : നഗരത്തിൽ ഡോങ്ഗ്രി ഭാഗത്തായി നാലുനില കെട്ടിടം തകർന്നു വീണു. ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപാച്ചിലാണ് കെട്ടിടം തകർന്നു…