
കൊട്ടാരക്കര എം.സി.റോഡില്‍ വാഹനങ്ങള്‍ കൂട്ടിമുട്ടി തീപിടിച്ചു: രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്.
കൊട്ടാരക്കര : എം.സി.റോഡില്‍ കൊട്ടാരക്കര ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ പിക്കപ്പ് വാനും അതേദിശയില്‍ സഞ്ചരിക്കുകയായിരുന്ന കാറും എതിര്‍ദിശയിലെത്തിയ…