മധ്യവയസ്കനെ കെട്ടിയിട്ടു മർദ്ധിച്ചു. കൊട്ടാരക്കര: അമ്പലപ്പുറത്തു മധ്യവയസ്കനെ കെട്ടിയിട്ടു മർദ്ധിച്ചു അവശനിലയിൽ കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അമ്പലപ്പുറം അരുൺഭവനത്തിൽ ബാബു (47)നാണു ക്രൂര മർദ്ദനമേറ്റത്.…