
മന്മോഹന് സിംഗിന്റെ മുന്നറിയിപ്പ് സാമ്പത്തിക മാന്ദ്യം, കൊറോണ, സാമൂഹിക അനൈക്യം എന്നിവ ഇന്ത്യയെ തകര്‍ക്കും
ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി ആശങ്കയുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്മോഹന് സിങ്. സാമൂഹിക…