മഹാരാഷ്ട്രയിൽ ശക്തമായ മഴ : തിവാരെ അണക്കെട്ട് തകർന്നു 3 മരണം. മുംബൈ : മഹാരാഷ്ട്രയിലെ രത്നഗിരിയിൽ തിവാരെ അണക്കെട്ട് തകർന്നു. ശക്തമായ മഴയിൽ ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് അണക്കെട്ടു തകർന്നത് . അപകടത്തിൽ 24…