എൽ ഡി എഫ് സംസ്ഥാന നേതാക്കൾ ഏപ്രിൽ 6 ന് കൊട്ടാരക്കരയിലെത്തുന്നു. കൊട്ടാരക്കര: മാവേലിക്കര പാർലമെൻറ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന്റെ പ്രചരണത്തിനായി മുഖ്യമന്ത്രിയടക്കം എൽഡിഎഫ് സംസ്ഥാന നേതാക്കൾ കൊട്ടാരക്കരയിലെത്തുന്നു.…