കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറിയ്ക്ക് വെട്ടേറ്റു; പരുക്കു ഗുരുതരം ആലപ്പുഴ: കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറിയും കാർത്തികപ്പള്ളി പഞ്ചായത്തംഗവുമായ ആർ.റോഷന് വെട്ടേറ്റു. രാത്രിയിൽ ഹരിപ്പാടു നിൽക്കുമ്പോൾ മൂന്നു ബൈക്കുകളിലെത്തിയ ആറംഗ…