കോഴിക്കോട്: അജ്ഞാതന്റെ വിളയാട്ടത്തില്‍ ഭയന്ന് മലയോര പ്രദേളശങ്ങളിലെ നാട്ടുകാര്‍. കാവിലുമ്ബാറയിലെ ചീത്തപ്പാട്, ആശ്വാസി, നാഗംപാറ ഭാഗങ്ങളിലെ സ്ത്രീകളും കുട്ടികളുമാണ് ആശങ്കയില്‍…
കോഴിക്കോട്: വടക്കന്‍ ജില്ലകളില്‍ മഴ കുറഞ്ഞതിനു പിന്നാലെ തെക്കന്‍ കേരളത്തില്‍മഴ തുടങ്ങി,ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം ജില്ലകളില്‍ വ്യാപകമായിമഴ പെയ്തു…