അവശ നിലയിൽ കാണപ്പെട്ട വൃദ്ധയ്ക്ക് സാഹായവുമായി കൊല്ലം റൂറൽ പിങ്ക് പോലീസ്. കൊട്ടാരക്കര: മൈലം അടവിക്കോട് ക്ഷേത്രത്തിൽ അവശനിലയിൽ കാണപ്പെട്ട വൃദ്ധയെ കൊല്ലം റൂറൽ പിങ്ക് പോലീസ് കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു.…