ജോളിക്കെതിരെ തെളിവുകള്‍ നിരത്തി ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. പൊന്നാമറ്റം അന്നമ്മ കൊലപാതക കേസിലെ കുറ്റപത്രംമാണ് താമരശേരി…