
പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുള്ള ആഘോഷങ്ങള്‍ പുതുവത്സര ദിനത്തില്‍ ഒഴിവാക്കണമെന്ന് കൊല്ലം റൂറല്‍ ജില്ലാ പോലീസിന്റെ മുന്നറിയിപ്പ്.
കൊട്ടാരക്കര : ഉച്ചഭാഷിണിയുടെ ഉപയോഗം, കാതടപ്പിക്കുന്ന വിധത്തിലുള്ള കരിമരുന്ന് പ്രയോഗം, മദ്യത്തിന്റെ അമിത ഉപഭോഗം, മദ്യപിച്ചശേഷമുള്ള വാഹന ഡ്രൈവിംഗ്, അമിത…