കെഎസ്ടിഎ മാർച്ച് നാളെ ; ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീം ഉത്ഘാടനം ചെയ്യും. കൊല്ലം : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ (കെഎസ്ടിഎ ) നേതൃത്വത്തിൽ അധ്യാപകർ നാളെ ഡിഡിഇ മാർച്ചും ധർണ്ണയും നടത്തും…