കൊല്ലം ജില്ലാ നേതൃയോഗം ജോസ് കെ.മാണി കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്തു കൊട്ടാരക്കര:കാരുണ്യ പദ്ധതിയ്ക്കായി ലോട്ടറിയിലൂടെ ജനങ്ങളിൽ നിന്നും സമാഹരിക്കുന്ന തുക , മാരകരോഗം പിടിപെട്ട നിർധനരായ രോഗികൾക്ക് വിതരണം ചെയ്തിരുന്ന കാരുണ്യ…