മുഖ്യമന്ത്രിയോട് കേരള പത്രപ്രവർത്തന യൂണിയൻ സംസ്ഥാന സമിതി. ബഹുമാനപ്പെട്ട മുഖ്യമന്ത്രീ… ഒരു പാവം മനുഷ്യൻ ഒറ്റനിമിഷത്തിൽ ഇല്ലാതായിപ്പോയ കാര്യമാണ്. അപകടം യാദൃച്ഛികം എന്നു പറഞ്ഞ് ലഘൂകരിക്കാനാവില്ല. അപകടത്തിലേക്ക് നയിച്ച…