
സംസ്ഥാനത്തെ കടല്‍ത്തീരങ്ങളില്‍ കനത്ത ജാഗ്രത; തിരമാല ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ കടല്‍ത്തീരങ്ങളില്‍ കനത്ത ജാഗ്രത. തിരുവനന്തപുരം പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളില്‍ തിരമാല ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.…