സിപിഐ എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി അംഗം അഡ്വ. സി ആർ മധു അന്തരിച്ചു. കരുനാഗപ്പള്ളി: സിപിഐ എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി അംഗവും മുൻ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുമായിരുന്ന കുലശേഖരപുരം മാധവത്തിൽ (പുത്തൻവീട്) അഡ്വക്കേറ്റ്…