കരിഞ്ചന്തയിൽ പാചകവാതക സിലിണ്ടറുകൾ ശേഖരിച്ച് വിൽപ്പന നടത്തി വന്നിരുന്ന ആൾ പിടിയിൽ കൊട്ടാരക്കര: പാചകവാതക സിലിണ്ടറുകൾ അനധികൃതമായി ശേഖരിച്ച കേസിൽ പ്രതിയായ മൈലം മുട്ടമ്പലം ശൈലജ മന്ദിരം വീട്ടിൽ ബോസ് ലാൽ…