കഞ്ചാവുമായി യുവാവ് പിടിയിൽ കൊട്ടാരക്കര: റെയിൽവേ സ്റ്റേഷനു സമീപം 3.5 കിലോ കഞ്ചാവുമായി വിൽപ്പനയ്ക്കെത്തിയ യുവാവ് പിടിയിൽ. കൊട്ടാരക്കര ഗാന്ധിമുക്ക് ധവാൻനഗർ ലക്ഷം വീട്ടിൽ ഷിജിരാജ്(37)…