കല്ലട ആറ്റിലേക്ക് കോഴി വേയ്സ്റ്റ് തള്ളിയവരെ അറസ്റ്റ് ചെയ്തു. പുത്തൂർ: രാത്രി ഞാങ്കടവ് പാലത്തിൽ നിന്നും കോഴി വേയ്സ്റ്റ് കല്ലട ആറ്റിലേക്ക് വലിച്ചെറിഞ്ഞപ്പോൾ അത് തടയാൻ ശ്രമിച്ച ഞാങ്കടവ് സ്വദേശിയായ പ്രജീഷിനെ വാഹനമിടിച്ച്…