കളമശ്ശേരി പൊലീസ് സ്റ്റേഷന് സമീപം വൻ തീപിടുത്തം കൊച്ചി: കളമശേരി പോലീസ് സ്റ്റേഷനു സമീപം തീപിടിത്തം.ശനിയാഴ്ച രാവിലെയോടെയാണ് പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായിരിക്കുന്നത്. വിവിധ…