ജപ്പാനിലെ ആനിമേഷൻ സ്റ്റുഡിയോ അക്രമി തീയിട്ടു; 13 മരണം. ടോക്കിയോ: ജപ്പാനിലെ ക്യോട്ടോയിൽ ആനിമേഷൻ സ്റ്റുഡിയോ അക്രമി തീയിട്ടു. സംഭവത്തിൽ 13 പേർ മരിച്ചു ,18 പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിട്ടുണ്ട്…