ഇന്ത്യൻ ക്രിസ്ത്യൻ സെക്യൂലർ പാർട്ടി കേരളത്തിൽ വരുന്നു കോട്ടയം : ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള ICSP (Indian Christian Secular Party) കേരളത്തിൽ നിലവിൽ വരുന്നു. ക്രൈസ്തവർക്കുള്ള അവകാശങ്ങൾ നേടിയെടുക്കാനും…