തൃക്കണ്ണമംഗൽ എസ്.കെ.വി.വി.എച്ച്.എസ്.എസിൽ സ്കൂൾ തല ആക്ഷൻ പ്ലാൻ നിർവഹണ പദ്ധതി ഉദ്ഘാടനം ചെയ്തു. തൃക്കണ്ണമംഗൽ: എസ്.കെ.വി.വി.എച്ച്.എസ്.എസിൽ സ്കൂൾ തല ആക്ഷൻ പ്ലാൻ നിർവഹണ പദ്ധതി നഗരസഭാ കൌൺസിലർ തോമസ്.പി . മാത്യു ഉദ്ഘാടനം ചെയ്തു.…