കണ്ണൂരിൽ കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്നു കണ്ണൂര്‍ : തയ്യിലില്‍ ഒന്നരവയസുകാരനെ കൊന്നത് അമ്മയെന്ന് പൊലീസ്. അമ്മ ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി.കാമുകനൊപ്പം ജീവിക്കാനാണു കുഞ്ഞിനെ കൊന്നതെന്ന് പോലീസ്.കടൽതീരത്തെ…