എറണാകുളത്ത് 54 പേരുടെ സാംപിളുകൾ നെഗറ്റീവെന്ന് സ്ഥിതീകരിച്ചു കൊച്ചി: എറണാകുളം ജില്ലയില്‍ നിന്ന് അയച്ച സാംപിളുകളിൽ 54 സാംപിളുകൾ നെഗറ്റീവ് ആണെന്ന് ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥിതീകരിച്ചു…