കൊറോണയെന്ന് സംശയമായി ഗ്രാമത്തെ രക്ഷിക്കാൻ 54കാരൻ ജീവനൊടുക്കി. ഹൈദരാബാദ് : കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തെത്തുടർന്ന് 54കാരൻ ജീവനൊടുക്കി. വൈറസ് ബാധിച്ചാലുണ്ടാകുന്ന ലക്ഷണങ്ങൾ പ്രകടമായതോടെയാണ് തനിക്ക് കൊറോണയാണെന്ന് ഇയാൾ…