ഹെൽമറ്റിനുള്ളിൽ വിഷപ്പാമ്പുമായി അധ്യാപകൻ സഞ്ചരിച്ചു കൊച്ചി : ഹെൽമെറ്റ്നുള്ളിൽ ശംഖുവരയനുമായി അധ്യാപകൻ സഞ്ചരിച്ചത് 11 കിലോമീറ്റർ. ഉദയംപേരൂർ കണ്ടനാട് ഹൈസ്കൂൾ സംസ്കൃത അധ്യാപകൻ കെ.എ.രഞ്ജിത്തിന്റെ (37)…