തൃക്കണ്ണമംഗലിൽ കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടം കൊട്ടാരക്കര: തൃക്കണ്ണമംഗലിൽ കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടം. ചരുവിള പുത്തൻവീട്ടിൽ തങ്കച്ചൻ പണിക്കരുടെ വീടിനു മുകളിൽ തേക്കുമരം മറിഞ്ഞു വീണു.…